പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്
സംസ്ഥാനത്ത് കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. പത്ത് തവണ ജനവിധി തേടിയ ആളാണ് ...










