സുഹൃത്തിൻറെ അച്ഛൻറെ ദുരിതം കേട്ട് കണ്ണ് നിറഞ്ഞു;ചികിത്സക്കായി കയ്യിൽ ആകെ ഉണ്ടായിരുന്ന സ്വർണ്ണക്കമ്മൽ ഊരിനൽകി മാതൃകയായി ഫാത്തിമ
kodungallur fathima എറണാകുളം : സുഹൃത്തിന്റെ അച്ഛന്റെ ചികിത്സക്കായി കാതിൽ കിടന്ന കമ്മൽ ഈരി നൽകി മാതൃകയായി വിദ്യാർത്ഥി. കൊടുങ്ങല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഫാത്തിമ ...