ചെമ്പട്ടുടുത്ത് പള്ളിവാളുമായി കുരുംബക്കാവിൽ ആയിരങ്ങൾ അശ്വതിക്കാവ് തീണ്ടി; ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂർ
തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭക്തസാന്ദ്രമായി അശ്വതിക്കാവു തീണ്ടൽ. ചെമ്പട്ടുടുത്ത് പള്ളിവാളുമായി ചിലമ്പു കുലുക്കി ആയിരങ്ങളാണ് അശ്വതിക്കാവു തീണ്ടിയത്. കോട്ടയിൽ കോവിലകത്ത് നിന്നും രാമവർമ രാജ ...