കൊടുവള്ളിയിൽ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ടുകിലോയോളം സ്വർണം കവർന്നു
കോഴിക്കോട്; ജില്ലയിൽ വൻ കവർച്ച. സ്വർണവ്യാപാരിയെ ആക്രമിച്ച് രണ്ടുകിലോയോളം തൂക്കം വരുന്ന സ്വർണം കവർന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിൽ ...