കൊക്രാജർ കൂട്ട ബലാത്സംഗക്കൊല; പ്രതികളായ മുസാമിൽ, നജീബുൾ, ഫാറിസുൾ എന്നിവർക്ക് വധശിക്ഷ; കോടതി വിധിയെ അഭിനന്ദിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി: അസമിലെ കൊക്രാജറിൽ ഗോത്രവിഭാഗത്തിൽ പെട്ട രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് സെഷൻസ് കോടതി വധ ശിക്ഷ വിധിച്ചു. മുസാമിൽ, നജീബുൾ, ...