അയൽവാസികൾ തമ്മിലുള്ള പ്രശ്നം ; എറണാകുളത്ത് അയൽവീട്ടിലെ നാല് പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്
എറണാകുളം : അയൽവാസികൾ തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടി പരിക്കേൽപ്പിച്ചു. അയൽവാസിയായ യുവാവാണ് ആക്രമണം നടത്തിയത്. എറണാകുളം കോലഞ്ചേരിയ്ക്ക് സമീപമാണ് നാടിനെ ...