സ്ത്രീകൾക്ക് ആയോധനകലയിൽ പരിശീലനം; സംസ്ഥാനതല പദ്ധതിയുമായി വിപിഎസ് ലേക്‌ഷോർ
എറണാകുളം: കൊൽക്കത്തിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പുതിയ ആശയവുമവയി വിപിഎസ് ലേക്‌ഷോർ ആശുപത്രി. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും ...








