നദിക്കടിയിലൂടെ കൂകി വിളിച്ച് ഓടി മെട്രോ; പരീക്ഷണ ഓട്ടം വിജയകരം
ന്യൂഡൽഹി: ഭാരതീയർക്ക് അഭിമാനിക്കാൻ മറ്റൊരു പൊൻതൂവൽ കൂടി. വെള്ളത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യ മെട്രോ സർവ്വീസ് ഉടൻ യാഥാർത്ഥ്യമാകും. നദിക്കടിയിലൂടെയുള്ള മെട്രോ ട്രെയിൻ പരീക്ഷണയോട്ടം നടത്തി. ഹൂഗ്ലി നദിയ്ക്ക് ...