ഭയാനകമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നു ; മമത ബാനർജി വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല’; ബംഗാളിൽ ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിൽ
കൊൽക്കത്ത :പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാർ വീണ്ടും പ്രതിഷേധിക്കുന്നത്. സെപ്റ്റംബർ 21 ...