കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓഹരിയിലെ ക്രമക്കേട്: ഷാറൂഖ് ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
മുംബൈ: ബോളിവുഡ് നടന് ഷാരുഖ് ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു. വിദേശനാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ഐ.പി.എല്‍ ടീമായ ...