കൊൽക്കത്ത റേപ്പ് കേസ്; പോലീസ് പണം നൽകി തങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ
കൊൽക്കത്ത: മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്‌കരിച്ച് കേസ് ഒതുക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ആരോപിച്ച് ട്രെയിനി ഡോക്ടറുടെ കുടുംബാംഗങ്ങൾ. ഇത് കൂടാതെ കൊൽക്കത്ത പോലീസ് പണം നൽകാൻ ശ്രമിച്ചതായും ...