എനിക്ക് മൂന്ന് പെൺമക്കളാണ്; തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും; പ്രതികരണവുമായി കൊൽക്കൊത്ത കേസിലെ പ്രതിയുടെ അമ്മ
കൊൽക്കത്ത: കൊൽക്കത്തയിൽ യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് ഇന്നലെയാണ് കോടതി വിധിച്ചത്. പ്രതിയുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. സീൽദാ കോടതിയിലെ ...