മണ്ണറിഞ്ഞ തപസ്യയ്ക്ക് ഭാരതത്തിന്റെ ആദരം; കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ
കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരിക്കുകയാണ്. പ്രകൃതി സംരക്ഷണത്തിന്റെ ഉദാത്തമായ മാതൃക തീർക്കുന്ന ഇവർക്ക് ലഭിച്ച് ഈ അംഗീകാരം പത്മ പുരസ്കാരങ്ങളുടെ ചരിത്രത്തിൽ 'പീപ്പിൾസ് ...








