കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പോലീസും ബോംബ് സ്ക്വാഡും രംഗത്ത്
കൊല്ലം: കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്കാണ് കത്ത് മുഖേനെയുള്ള ഭീഷണി സന്ദേശം കളക്ടർക്ക് ലഭിച്ചത്. തുടർന്ന് കളക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ പോലീസും ബോംബ് ...