കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്; പ്രതികൾക്ക് ജീവപര്യന്തം
കൊല്ലം: കളക്ടറേറ്റിലുണ്ടായ ബോംബ് സ്‌ഫോടന കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ച് കോടതി. മൂന്ന് പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. വിചാരണ പൂർത്തിയായ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് ...