പോലീസ് അനാസ്ഥയെ ന്യായീകരിക്കാനുള്ളതല്ല ആ ഉത്തരവ്; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഡോക്ടറുടെ നിയമപോരാട്ടത്തിന്റെ വാർത്തയിലെ യാഥാർത്ഥ്യം ഇത്
കൊല്ലം കൊട്ടാരക്കരയിൽ യുവ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ലഹരിക്ക് അടിമയായ പ്രതിയെ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ആശുപത്രിയിൽ ...