തമിഴിലും ‘മാംസക്കച്ചവടം’, ബാലതാരമായിരിക്കുമ്പോള്‍ പീഡിപ്പിക്കപ്പെട്ടു, ; നടിയുടെ വെളിപ്പെടുത്തല്‍
മലയാള സിനിമാ മേഖലയില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ പങ്കിട്ട് നിരവധി നടിമാരാണ് രംഗത്തുവന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് മോളിവുഡിനെ തന്നെ കുലുക്കുന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. ഇപ്പോഴിതാ ...