‘സോണിയ ഗാന്ധി എന്നെ മുഖ്യമന്ത്രിയാക്കാൻ പോകുന്നു’; പ്രഖ്യാപനവുമായി തെലങ്കാന കോൺഗ്രസ് നേതാവ്; വൈറലായതോടെ പാർട്ടിയിലും പ്രതിഷേധം
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി സ്ഥാനം സോണിയ ഗാന്ധി തനിക്ക് വാഗ്ദാനം ചെയ്‌തെന്ന അവകാശവാദവുമായി കോൺഗ്രസ് നേതാവും നൽഗൊണ്ട എംപിയുമായ കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി. പ്രചരണ പരിപാടിയിൽ ആയിരുന്നു ...