1400 വർഷം; ലോകചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന കമ്പനി; തോറ്റുമടങ്ങിയത് രണ്ട് മഹായുദ്ധങ്ങളും ആണവ ആക്രമണങ്ങളും
റിസ്‌ക് എടുക്കുക,പടവുകൾ ഓരോന്നായി കയറുക സ്വപ്‌നങ്ങൾ പൂർണമാക്കുക. ഓരോ ബിസിനസുകാരന്റെയും വിജയമന്ത്രങ്ങളിലൊന്നായിരിക്കും. ഒരു സംരംഭത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ഓരോരുത്തരും അത് നന്നായി മുന്നോട്ട് പോകണേ അടുത്തതലമുറകളിലേക്കും വ്യാപിക്കണേ ...