അലക്ഷ്യമായി കാറോടിച്ചു; നവദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ എഫ്‌ഐആർ പുറത്ത്
പത്തനംതിട്ട: നവദമ്പതികളുടെ മരണത്തിന് ഇടയാക്കിയ കോന്നി വാഹനാപകടത്തിന്റെ എഫ്‌ഐആർ പുറത്ത്. അലക്ഷ്യമായി കാറോടിച്ചതാണ് അപകടം ഉണ്ടാക്കിയത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കൂടൽ മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെ ആയിരുന്നു ...