കണ്ണൂരിൽ വാർഡ് മെമ്പറെ ആക്രമിച്ച് കാർ തകർത്തു; പ്രതികളായ സിപിഎം പ്രവർത്തകരെ ദുർബലമായ വകുപ്പുകൾ ചുമത്തി വിട്ടയച്ചെന്ന് ആക്ഷേപം
കണ്ണൂർ: കണ്ണൂരിൽ വാർഡ് മെമ്പർക്ക് സിപിഎം പ്രവർത്തകരുടെ ക്രൂര മർദ്ദനം. കൂടാളിയിലെ പതിമൂന്നാം വാർഡ് മെമ്പർ മനോഹരനെയാണ് ആക്രമിച്ചത്. കോൺഗ്രസ് അംഗമാണ് ഇദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ...