കൂടത്തായി കൂട്ടക്കൊലപാതകം; കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി സുപ്രീം കോടതി തള്ളി
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിൽ കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീം കോടതി തള്ളി. രണ്ടര വർഷമായി ജയിലിൽ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹർജി നൽകിയിരുന്നത്. അങ്ങനെയാണെങ്കിൽ ...