കൂരാച്ചുണ്ടിൽ റഷ്യൻ യുവതി നേരിട്ടത് ക്രൂരപീഡനം; പ്രതിയുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; ആഗിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി ആഗിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആഗിൽ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് ...