കുട്ടംപുഴയില്‍ പശുവിനെ അന്വേഷിച്ചു പോയി വനത്തില്‍ കണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി
കോതമംഗലം: കാട്ടാന കൂട്ടത്തിന്റെ മുന്നിൽ പെട്ടതിനെ തുടർന്ന് വനത്തിൽ കാണാതായ സ്ത്രീകളെ കണ്ടെത്തി. കുട്ടംപുഴയില്‍ വനത്തില്‍ മേയാന്‍വിട്ട പശുവിനെ അന്വേഷിച്ചുപോയ മൂന്ന് സ്ത്രീകളെയാണ് കണ്ടെത്തിയത്. വനത്തില്‍ ആറ് ...








