Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പഞ്ചാബില്‍ ആശങ്ക ഒഴിയുന്നില്ല ; ഇരട്ട സ്ഫോടനത്തിന് പിന്നാലെ, സ്കൂളുകൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി

by Brave India Desk
May 7, 2026, 04:14 pm IST
in News, India
Share on FacebookTweetWhatsAppTelegram

ചണ്ഡീഗഡ് : പഞ്ചാബിൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ ഇരട്ടസ്ഫോടനത്തിന് പിന്നാലെ സ്കൂളുകൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി. ജലന്ധറിലും ഫരീദ്കോട്ടിലുമുള്ള നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. മെയ് 7 വ്യാഴാഴ്ച രാവിലെയാണ് ഇമെയിൽ വഴി ഭീഷണി സന്ദേശങ്ങൾ എത്തിയത്. ജലന്ധറിലെയും ഫരീദ്കോട്ടിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഭീഷണി സന്ദേശങ്ങൾ.

ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സ്കൂൾ കെട്ടിടങ്ങളിൽ നിന്ന് വിദ്യാർത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ബോംബ് ഡിസ്പോസൽ സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പ്രദേശം പൂർണ്ണമായും വളഞ്ഞു. ക്ലാസ് മുറികൾ, കളിസ്ഥലം, ലബോറട്ടറികൾ എന്നിവടങ്ങളിൽ വിശദമായ പരിശോധന നടത്തിയെങ്കിലും പ്രാഥമിക പരിശോധനയിൽ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല. ‘ഖാലിസ്ഥാൻ നാഷണൽ ആർമി’ എന്ന പേരിലും മറ്റും ഇത്തരം വ്യാജ സന്ദേശങ്ങൾ മുൻപ് വന്നിട്ടുള്ളതായി സൈബർ പോലീസ് ചൂണ്ടിക്കാട്ടുന്നു.

Stories you may like

‘ഓപ്പറേഷൻ ടൈഗർ’ സമ്പൂർണം ; 6 മുൻ യുബിടി എംപിമാരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് ഏക്നാഥ് ഷിൻഡെ ; സ്വാഗതം ചെയ്ത് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

മുഖ്യമന്ത്രി ഭഗവന്ത് മാന്നിന്റെ ‘ശുക്രാന യാത്ര’ ജലന്ധറിലും ഫരീദ്കോട്ടിലും എത്തുന്നതിനിടെയാണ് ഈ ഭീഷണി ഉണ്ടായത്. അതിനാൽ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിയുടെ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

Tags: punjabbomb threat to schools
ShareTweetSendShare

Latest stories from this section

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

അനീതിക്കെതിരെ സംസാരിച്ചതിന് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു; തുറന്ന കത്തുമായി ടിനി ടോം; സംഘടനയിൽ തർക്കം തുടരുന്നു

അനീതിക്കെതിരെ സംസാരിച്ചതിന് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു; തുറന്ന കത്തുമായി ടിനി ടോം; സംഘടനയിൽ തർക്കം തുടരുന്നു

കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

കശ്മീരിൽ ഇപ്പോൾ സമാധാനമെന്ന് പരാമർശം ; ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

കശ്മീരിൽ ഇപ്പോൾ സമാധാനമെന്ന് പരാമർശം ; ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

Latest News

‘ഓപ്പറേഷൻ ടൈഗർ’ സമ്പൂർണം ; 6 മുൻ യുബിടി എംപിമാരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് ഏക്നാഥ് ഷിൻഡെ ; സ്വാഗതം ചെയ്ത് ദേവേന്ദ്ര ഫഡ്‌നാവിസ്

‘ഓപ്പറേഷൻ ടൈഗർ’ സമ്പൂർണം ; 6 മുൻ യുബിടി എംപിമാരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് ഏക്നാഥ് ഷിൻഡെ ; സ്വാഗതം ചെയ്ത് ദേവേന്ദ്ര ഫഡ്‌നാവിസ്

ഈ 15-കാരൻ മറ്റുള്ളവരെ നാണിപ്പിക്കുന്നു, അവൻ ക്രിക്കറ്റിന് ദൈവത്തിന്റെ സമ്മാനം; വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ആകാശ് ചോപ്ര

ഈ 15-കാരൻ മറ്റുള്ളവരെ നാണിപ്പിക്കുന്നു, അവൻ ക്രിക്കറ്റിന് ദൈവത്തിന്റെ സമ്മാനം; വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ആകാശ് ചോപ്ര

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

വെള്ളം കുപ്പിയിലാക്കി വിറ്റ പാർലെ; ബിസ്‌ലേരി വിദേശിയോ?

വെള്ളം കുപ്പിയിലാക്കി വിറ്റ പാർലെ; ബിസ്‌ലേരി വിദേശിയോ?

ഇന്ന് റോളുകൾ മാറി, നമ്മളാണ് ലോക ചാമ്പ്യന്മാർ; ഓസ്‌ട്രേലിയക്കെതിരെയുള്ള പോരാട്ടത്തിന് മുൻപ് സഞ്ജുവിന്റെ തകർപ്പൻ ഡയലോഗ്

ഇന്ന് റോളുകൾ മാറി, നമ്മളാണ് ലോക ചാമ്പ്യന്മാർ; ഓസ്‌ട്രേലിയക്കെതിരെയുള്ള പോരാട്ടത്തിന് മുൻപ് സഞ്ജുവിന്റെ തകർപ്പൻ ഡയലോഗ്

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

‘വിസ്പർ’:ആർത്തവത്തെ കോടികളുടെ ബിസിനസ്സാക്കി മാറ്റിയ കമ്പനി

‘വിസ്പർ’:ആർത്തവത്തെ കോടികളുടെ ബിസിനസ്സാക്കി മാറ്റിയ കമ്പനി

ധോണി ഫെഡററെപ്പോലെ ശാന്തൻ, വിരാട് അൽകാരസിനെപ്പോലെ അഗ്രസീവ്; സഹതാരങ്ങൾ ഇതിഹാസങ്ങളോട് ഉപമിച്ച് സഞ്ജു സാംസൺ

ധോണി ഫെഡററെപ്പോലെ ശാന്തൻ, വിരാട് അൽകാരസിനെപ്പോലെ അഗ്രസീവ്; സഹതാരങ്ങൾ ഇതിഹാസങ്ങളോട് ഉപമിച്ച് സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies