കുറ്റനാട് സംഘർഷം; പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്നും പിടിച്ചെടുത്തത് കൊട്ടെഷൻ ടീമുകൾ ഉപയോഗിക്കുന്ന മാരകായുധങ്ങൾ
പാലക്കാട്: കൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കണ്ടെത്തിയത് ക്രിമിനലുകൾ ഉപയോഗിക്കുന്ന തരം മാരകായുധങ്ങൾ . എതിരാളികളെ വകവരുത്താൻ ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് ...