കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തിലെ മ്ലാക്കരയില്‍ ഉരുള്‍പൊട്ടല്‍
കോട്ടയം: നേരത്തെ ദുരന്തമുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് മ്ലാക്കരയില്‍ ഉരുള്‍പൊട്ടല്‍. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയതിട്ടില്ല. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. കോട്ടയം ഇടുക്കി ജില്ലയിലെ അതിര്‍ത്തി ...