അഴിമുഖത്തെ മൺതിട്ടയിൽ കുടുങ്ങി തിമിംഗലം ; ഒടുവിൽ രക്ഷകരായി മത്സ്യത്തൊഴിലാളികൾ
കോഴിക്കോട് : കോരപ്പുഴ അഴിമുഖത്ത് മണ്‍തിട്ടയിൽ കുടുങ്ങിയ നിലയിൽ ഭീമൻ തിമിംഗലത്തെ കണ്ടെത്തി. അഴീക്കൽ ഭാഗത്ത് വച്ച് മത്സ്യത്തൊഴിലാളികളാണ് മൺതിട്ടയിൽ കുടുങ്ങിയ തിമംഗലത്തെ കണ്ടെത്തിയത്. കടലിൽ ഉണ്ടായ ...