സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയേണ്ടി വന്നത് 13 വർഷം ; ബിജെപി പ്രവർത്തകനെ വെറുതെവിട്ട് സുപ്രീംകോടതി
ന്യൂഡൽഹി : തൃശ്ശൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട് 13 വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന ബിജെപി പ്രവർത്തകനെ വെറുതെവിട്ട് സുപ്രീംകോടതി. കൊരട്ടിയില്‍ സിപിഎം പ്രവർത്തകന്‍ ...