ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ ഉപ്പ്, കാല്‍കിലോക്ക് 7500 രൂപ, പ്രത്യേകതകളിങ്ങനെ
ദൈനംദിന ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് ഉപ്പ്, ഇത് ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ആരോഗ്യദായകവുമാണ് . ചിലതരം ഉപ്പുകള്‍ക്ക് അവയുടെ അതുല്യമായ ഗുണങ്ങളും ഉല്‍പാദന ...