വന്ദേമാതരം…: കൊറിയൻ മന്ത്രിയുടെ ആലാപനത്തിൽ കോരിത്തരിച്ച് സദസ്…
ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായുള്ള പരിപാടിയിൽ വന്ദേമാതരം ആലപിച്ച് ശ്രദ്ധാകേന്ദ്രമായ ദക്ഷിണകൊറിയൻ മന്ത്രി. വേവ്‌സ് ഫിലിം ബസാറിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ കൊറിയൻ ദേശീയ അസംബ്ലി ...








