250 ഗ്രാമിന് വെറും 7500 രൂപ; ഇതാണ് ലോകത്തിലെ വിലയേറിയ ഉപ്പ്
നമ്മുടെ വീട്ടിലെ നിത്യോപയോഗ വസ്തുവാണ് ഉപ്പ്. ഭക്ഷണത്തിന് രുചിയേകാൻ ഉപ്പ് വഹിക്കുന്ന പങ്ക് ചെറുതല്ല. അതുമാത്രമല്ല നമ്മുടെ ആരോഗ്യത്തിനും ഉപ്പിലെ ഘടകങ്ങൾ ആവശ്യമാണ്. ഉപ്പിന്റെ അളവ് കുറഞ്ഞാൽ ...