കൊറിയൻ യുദ്ധത്തിന്റെ 70-ാം വാർഷികം ആഘോഷിച്ച് ഉത്തരകൊറിയ ; സൈനിക പരേഡിൽ ചൈനയും റഷ്യയും പ്രത്യേക അതിഥികൾ
പ്യോങ്‌യാങ് : കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാർഷികത്തിന്റെ ആഘോഷ ചടങ്ങുകൾ വ്യാഴാഴ്ച രാത്രി ഉത്തര കൊറിയയിലെ പ്യോങ്‌യാങ്ങിൽ നടന്നു. ഉത്തരകൊറിയയുടെ തലസ്ഥാനത്ത് രാത്രി വൈകി സൈനിക ...








