‘ആരോ കൊല്ലാൻ ശ്രമിക്കുന്നേ’, ജയിലിൽ നിലവിളിച്ച് സന്ദീപ്; സംശയിച്ച് ജയിൽ അധികൃതർ
തിരുവനന്തപുരം ;രാത്രി പത്ത് മണിക്കാണ് വൈദ്യപരിശോധന പൂർത്തിയാക്കി സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. ഇയാളെ പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായിരുന്നില്ല. എങ്കിലും അവസാന നിമിഷം സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ...