‘ഒന്നെങ്കില്‍ പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക, അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നത് നോക്കിനില്‍ക്കുക‘; കോതമംഗലം പള്ളിക്കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി: കോതമംഗലം പള്ളിക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി. പള്ളിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സേനയെ വിളിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ഹാജരാകാൻ കോടതി അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന് നിർദ്ദേശം നൽകി. ...