രാമേശ്വരത്തെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി
ചെന്നെ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി രാമേശ്വരത്തെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രത്യേക പൂജകളില്‍ പങ്കെടുത്തു. വില്ലേന്തിയ രാമന്‍ ...