‘ശാഖ പ്രവർത്തനം നിരോധിക്കാനാവില്ല‘: കോട്ടക്കലിൽ ആർ എസ് എസ് ശാഖ നിരോധിച്ച നടപടി ഹൈക്കോടതി റദ്ദാക്കി
മലപ്പുറം: കോട്ടക്കൽ കോട്ടപ്പടി വെങ്കിട്ടതേവർ ക്ഷേത്രത്തിലെ ആർ എസ് എസ് ശാഖക്ക് നിരോധനം ഏർപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ഫെബ്രുവരി ആറാം തീയതിയാണ് ...