ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി സ്കൂൾ അധ്യാപകൻ; ലഹരിയ്ക്ക് അടിമയായിരുന്നുവെന്നും റിപ്പോർട്ടുകൾ
കൊല്ലം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച പ്രതി സന്ദീപ് യുപി സ്കൂൾ അധ്യാപകൻ. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായ സന്ദീപ് ഡീ അഡിക്‌ഷൻ സെന്ററിൽനിന്ന് ഇറങ്ങിയ ...