ഡോക്ടറെ കുത്തിയത് തടയാൻ ചെന്ന പോലീസുകാരനെ കുനിച്ച് നിർത്തി തലങ്ങും വിലങ്ങും കുത്തി; ആശുപത്രിയിലെ രോഗികൾ നെട്ടോട്ടമോടി; കൊട്ടാരക്കര പോലീസ് എത്തിയപ്പോൾ കത്രിക താഴെയിട്ടു; പിന്നിൽകൂടി വന്ന് പിടികൂടിയത് ആംബുലൻസ് ഡ്രൈവർ
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്ന് വെളുപ്പിനെ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ. രോഗികളും കൂട്ടിരുപ്പുകാരും നെട്ടോട്ടമോടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗർഭിണികൾ പേടിച്ച് അലറിക്കരഞ്ഞു. അക്രമാസക്തനായ സന്ദീപ് ...