211 കോടി രൂപ അക്കൗണ്ടിൽ കാണാനില്ല’; കോട്ടയം നഗരസഭയിൽ വൻ തട്ടിപ്പെന്ന് പരാതി
കോട്ടയം: കോട്ടയം നഗരസഭയിൽ ഞെട്ടിക്കുന്ന തട്ടിപ്പ്. നഗരസഭയിൽ 211 കോടി രൂപയുടെ തിരിമറി നടന്നതായി പരാതി. മുനിസിപ്പൽ ഡയറക്ടറേറ്റ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്. ...