ഇപ്പോൾ മിമിക്രി ചെയ്യാത്തതിന് കാരണം എന്ത്? : കോട്ടയം നസീറിന്റെ മറുപടി വൈറലാവുന്നു
മിമിക്രി താരം, നടൻ, ചിത്രകാരൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്നയാളാണ് കോട്ടയം നസീർ. കോമഡി റോളുകളിൽ നിന്നും മാറി അഭിനയപ്രാധാന്യമുള്ള റോളുകളിലാണ് അദ്ദേഹം ഇപ്പോൾ പ്രധാനമായും ശ്രദ്ധ ...