ഇനിയൊരിക്കലും ഞാൻ ഉമ്മൻ ചാണ്ടിയെ അനുകരിക്കില്ല; കോട്ടയം നസീർ
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇനിയൊരിക്കലും താൻ അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ കോട്ടയം നസീർ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയപ്പെടുത്തിയപ്പോഴാണ് താരം ഇത് വ്യക്തമാക്കിയത്. ...