ആവേശം വാനോളം : ആദ്യഘട്ടത്തിലെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ട് ആവേശമാക്കി മുന്നണികള്‍. ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണത്തിനാണ് ഇന്ന് സമാപനമായത് ...








