കോഴിക്കോട് ബിജെപി നേതാവിന്റെ വീടും കാറും അജ്ഞാതസംഘം അടിച്ചു തകര്‍ത്തു
കോഴിക്കോട്: ബിജെപി ഏരിയാ പ്രസിഡന്റിന്റെ വീടിന് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം.ആക്രമികള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ത്തിരുന്നു. കുണ്ടൂപ്പറമ്പ് ഏരിയ പ്രസിഡന്റ് എം.ഗോവിന്ദരാജിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ...