സാങ്കേതിക തകരാർ; കോഴിക്കോട്- ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട്- ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി. ഉച്ചയ്ക്ക് 12 മണയിയോടെയായിരുന്നു വിമാനം താഴെയിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന ...