ഗുരുതര ചികിത്സാ പിഴവ് ; കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയ്ക്കെതിരെ പരാതിയുമായി യുവതി
കോഴിക്കോട് : കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയ്ക്കെതിരെ പരാതി. ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചതായാണ് പരാതി ഉള്ളത്. ചികിത്സ പിഴവ് മൂലം തോളെല്ലിനിട്ട കമ്പിയെടുക്കാനെത്തിയ രോഗിയുടെ എല്ല് ...