ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചവൾ കോഴിക്കോട് ഫലൂദ കുടിക്കാനെത്തിയപ്പോൾ; വൈറൽ വീഡിയോ
ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഇപ്പോൾ കേരളത്തിലാണ്. കോഴിക്കോട് സന്ദർശനത്തിനിടെ നഗരത്തിലെ ഒരു ഫലൂദ ഔട്ട്‌ലെറ്റിൽ കയറി തണുത്ത ഫലൂദ ആസ്വദിക്കുന്ന സുനിതയുടെ വീഡിയോയാണ് ഇപ്പോൾ ...








