കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തം ; അഞ്ചുപേർ മരിച്ച സംഭവത്തിൽ അന്തിമ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് അഞ്ചുപേർ മരിച്ച സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ...