കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവം; അക്ബർ അലി, നൗഷാദ് എന്നിവർ പ്രതികൾ, വിദേശത്തേക്ക് കടന്ന സർക്കാരുദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതികളായ നൗഷാദ്, അക്ബർ അലി, പെണ്‍കുട്ടിക്ക് നേരില്‍ കണ്ടാല്‍ തിരിച്ചറിയാനാകുന്ന നൗഷാദിന്റെ മറ്റൊരു ...