മാല പണയം വച്ച് പണം കണ്ടെത്തി കുട്ടികളുടെ കഴിവിനെ വളർത്തിയ ഗുരു; ആകാശിന്റെ ഗുരുദക്ഷിണയ്ക്ക് ആകാശത്തോളം വലിപ്പം
കോഴിക്കോട്: ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടി നാട്ടിലെ താരമായിരിക്കുകയാണ് കോഴിക്കോട് റഹ്‌മാനിയ എച്ച് എസ് എസിലെ വി ആകാശ്. പരിമിതികൾ കാറ്റിൽ പറത്തി ...